അതിരാവിലെ എഴുന്നേറ്റ് ഭക്ഷണമെല്ലാം ഒരുക്കി മക്കളെ റെഡിയാക്കി കൃത്യ സമയത്ത് അവരെ സ്‌കൂളിലേക്ക് എത്തിക്കാന്‍ പാടുപെടുന്ന നിരവധി മാതാപിതാക്കളെ ഓരോ ദിവസവും റോഡില്‍ കാണാം. രാവിലത്തെ ട്രാ...